കൊച്ചി: ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും, അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്ന ഹൃദ്രോഗവിദഗ്ധരുടെ സംഘടനയായ കേരള ഹാർട്ട് റിഥം സൊസൈറ്റിയുടെ (കെ.എച്ച്.ആർ.എസ്) പതിനഞ്ചാമത് വാർഷിക സമ്മേളനം മെയ് 24, 25 തീയതികളിൽ ഹോട്ടൽ ഹോളിഡേ ഇന്നിൽ നടക്കും.
ഹൃദയ താള വൈകല്യമുള്ള രോഗികളുടെ രോഗനിർണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്ട്രോഫിസിയോളജി, പേസ് മേക്കർ തെറാപ്പി എന്നിവയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും രണ്ട് ദിവസത്തെ ശാസ്ത്ര സമ്മേളനം ചർച്ച ചെയ്യും.
കെഎച്ച്ആർഎസ് പ്രസിഡന്റ് ഡോ. അജിത് തച്ചിൽ ഞായറാഴ്ച (മെയ് 25) സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ......
രാജ്ഭവൻ ( ഗോവ ) : ആയുർവേദാചാര്യന്മാരായ ചരകൻ്റെയും സുശ്രുതൻ്റെയും വെങ്കല പ്രതിമകളുടെ അനാച്ഛാദനവും കമ്മീഷനിങ്ങും ഇന്ന് രാവിലെ രാജ്ഭവൻ വാമൻ വൃക്ഷകലാ ഉദ്യാനത്തിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ബഹു. ഉപരാഷ്ട്രപതി ശ്രീ. ......
തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
തിരുവനന്തപുരം സംസ്കൃത കോളേജില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഗോകുലിനെ പുറത്താക്കിയിരുന്നു
എന്നാല്‍ അത് സിപിഐഎം നേതാക്കളുടെ ട്രാപ്പായിരുന്നുവെന്ന് ഗോകുല്‍ പ്രതികരിച്ചു.
നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നെന്നും അന്ന് മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കയ്യില്‍ മദ്യകുപ്പി ഉണ്ടായിരുന്നോവെന്നും ഗോകുല്‍ ചോദിച്ചു. ......
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്.
ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും.......
ഒന്നാംപ്രതിയാക്കിയ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾപോലും വിജിലൻസ് തുടങ്ങിയില്ല.
ഇഡി കൊച്ചി ഓഫീസിനെ കേസ് സംബന്ധമായി ബന്ധപ്പെട്ടിട്ടുമില്ല. അനീഷിന്റെ ഭാര്യ 'ഏജന്റ്' മുകേഷിനെ കണ്ടുവെന്നതിന്റെ ദൃശ്യങ്ങൾ ഇഡി ഓഫീസിലെ സിസിടിവിയിൽനിന്ന് തെളിവായി ശേഖരിക്കാനായാൽ കേസ് കൂടുതൽ ബലപ്പെടും. ......
പയ്യന്നൂർ തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം.
യദുവും സുഹൃത്തുക്കളും പിറന്നാൾ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്കൂൾ പരിസരത്തു വച്ചാണ് ആക്രമണം ഉണ്ടായത്.
യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. യദുവിനെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ......
സിന്ദൂരം മായ്ച്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ ബിക്കാനീറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അണുബോംബ് കാണിച്ച് ഇന്ത്യയെ പേടിപ്പിക്കാൻ നോക്കേണ്ട.
പാകിസ്താന്റെ യഥാർഥ മുഖം ലോകത്തിന് മുമ്പിൽ തുറന്നു കാണിക്കും.
പാകിസ്താൻ ഭീകരവാദം കയറ്റി അയക്കുന്നത് തുടരുകയാണെങ്കിൽ ഓരോ ചില്ലിക്കാശിനും യാചിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരർ മതം നോക്കി നിരപരാധികളെ കൊലപ്പെടുത്തി. ......